calls - Janam TV
Thursday, July 17 2025

calls

സിന്ദൂരം തൊടുന്നതിനിടെ യുവാവിന്റെ കൈ വിറച്ചു! വധു വിവാഹം വേണ്ടെന്ന് വച്ചു, ഒടുവിൽ

വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് ...

ഉപവസിക്കാത്ത ഷമി കുറ്റവാളിയെന്ന് മതപണ്ഡിതൻ; രാജ്യത്തിനായി മതപരമായ കടമ മറന്നു! ചെയ്തത് ​ഗുരുതര പാപം; അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയുള്ള സെമിയിൽ കളിച്ച ഷമിക്കെതിരെ രൂക്ഷവിമർശനവുമായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി. റംസാൻ മാസമായിരുന്നിട്ടും ഷമി ഉപവസിച്ചില്ലെന്നും ഇത് ​ഗുരുതര ...

മൂർഖനെയാണല്ലോ ഭ​ഗവാനെ അറസ്റ്റ് ചെയ്തത്! തട്ടിപ്പുകാരൻ വിളിച്ചത് സൈബർ പൊലീസിനെ, ഒടുവിൽ

വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്...! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ ...

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; യുഎഇയിൽ മാർക്കറ്റിം​ഗ് ഫോൺ കോളുകൾക്ക് സമ്പൂർണ നിയന്ത്രണം; ലംഘിച്ചാൽ പിഴ

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാർക്കറ്റിം​ഗ് ഫോൺ കോളുകൾക്ക് യുഎഇയിൽ നാളെ മുതൽ സമ്പൂർണ നിയന്ത്രണം വരുന്നു.പുതിയ ടെലി മാർക്കറ്റിം​ഗ് നിയമം നാളെ മുതൽ രാജ്യത്ത് നിലവിൽ വരും. വൈകിട്ട് ...

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറിലെ സേവനങ്ങൾക്ക് വിലക്കെന്ന കോൾ നിങ്ങൾക്കും വന്നോ?; സാമ്പത്തിക തട്ടിപ്പിന് ഇരയാകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസ്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പും സജീവമായിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കസ്റ്റമർ ...

വെറുതെ എല്ലാവരെയും ബന്ധപ്പെടാമെന്ന് വിചാരിക്കേണ്ട! വാണിജ്യ കോൾ,എസ്എംഎസ് എന്നിവയ്‌ക്കായി വ്യക്തികളിൽ നിന്ന് അനുമതി തേടണം;  നിർദ്ദേശം നൽകി ട്രായ് 

വാണിജ്യ എസ്എംഎസ് അയയ്ക്കാനും കോൾ ചെയ്യാനും വ്യക്തികളിൽ നിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണമെന്ന നിർദ്ദേശവുമായി ട്രായ്. ഇതിനായി ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ...