വെറുതെ എല്ലാവരെയും ബന്ധപ്പെടാമെന്ന് വിചാരിക്കേണ്ട! വാണിജ്യ കോൾ,എസ്എംഎസ് എന്നിവയ്ക്കായി വ്യക്തികളിൽ നിന്ന് അനുമതി തേടണം;  നിർദ്ദേശം നൽകി ട്രായ് 
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറുതെ എല്ലാവരെയും ബന്ധപ്പെടാമെന്ന് വിചാരിക്കേണ്ട! വാണിജ്യ കോൾ,എസ്എംഎസ് എന്നിവയ്‌ക്കായി വ്യക്തികളിൽ നിന്ന് അനുമതി തേടണം;  നിർദ്ദേശം നൽകി ട്രായ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 08:58 am IST
Facebook
Twitter
WhatsAppTelegram

വാണിജ്യ എസ്എംഎസ് അയയ്‌ക്കാനും കോൾ ചെയ്യാനും വ്യക്തികളിൽ നിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണമെന്ന നിർദ്ദേശവുമായി ട്രായ്. ഇതിനായി ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം -ഡിജിറ്റൽ കൺസെന്റ് അക്വിസിഷൻ (ഡിസിഎ) സജ്ജമായി കഴിഞ്ഞു. ഡിംസബർ മുതൽ നടപ്പാക്കാനാണ് ട്രായ് നിർദ്ദേശിക്കുന്നത്.

ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ അടയ്‌ക്കമുള്ളവയ്‌ക്ക് ഇതു ബാധകമാണ്. ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടം അടിയന്തരമായി നടപ്പാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഏതൊക്കെ ബ്രാൻഡുകളുടെ കോളും എസ്എംഎസും സ്വീകരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ബ്രാൻഡുകൾക്ക് നൽകിയ അനുമതി പിന്നീട് പിൻവലിക്കാം.

ഡിസിഎ പൂർണ തോതിൽ നടപ്പായാൽ മറ്റൊരു മാർ​ഗത്തിലൂടെയും കമ്പനികൾ ഉപയോക്താവിൽ നിന്ന് തേടിയ അനുമതിക്ക് സാധുതയില്ല. സംവിധാനം നടപ്പിലാകുന്നതോടെ 127xxx എന്ന ഫോർമാറ്റിലുള്ള ഫോൺ നമ്പറിൽ നിന്ന് അനുമതി തേടി ഉപയോക്താവിന് മെസേജ് അയക്കണം. ഇതിന് ‘Yes’ എന്ന് മറുപടി ലഭിച്ചാൽ തുടർന്ന് 12 മാസം വാണിജ്യ എസ്എംഎസുകൾ അയക്കാം. നിരാകരിച്ചാൽ അടുത്ത മൂന്ന് മാസം മെസേജ് അയക്കാൻ കഴിയില്ല. അനുമതി തേടിയുള്ള സന്ദേശത്തോട് പ്രതികരിച്ചില്ലെങ്കിൽ ഒരു മാസത്തേക്ക് അയയക്കാൻ പാടില്ല. അനുമതി തേടിയുള്ള എസ്എംഎസുകൾ സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അത് നിർത്താനും സംവിധാനമുണ്ടാകും.

ഇതുവരെ വാണിജ്യ എസ്എംഎസും കോളും ഒഴിവാക്കാൻ ഉപയോക്താവിന് ഡു നോട്ട് ഡിസ്റ്റർബ് ഓപ്ഷൻ ഉപയോ​ഗിക്കണമായിരുന്നു. എന്നാൽ ഭാവിയിൽ ഉപയോക്താവ് അനുമതി നൽകുന്ന ബ്രാൻഡുകൾക്ക് മാത്രമേ എസ്എംഎസും കോളും ചെയ്യാൻ കഴിയൂ.

Tags: TRAIcommercial SMScalls
Share
Tweet
SendShare

More News from this section

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies