വിജയ്യെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി; തമിഴ്നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ
ന്യൂഡല്‍ഹി: തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിജയ്യെ ടെലിഫോണില്‍ നേരിട്ട് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ...







