അൽ ഒട്ടഹ!! കിലോ 700 രൂപയ്‌ക്ക് മലപ്പുറത്ത് ഒട്ടക ഇറച്ചി; വിൽപ്പനക്കാരെ തേടി പൊലീസ്
മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം നടന്നതായി റിപ്പോർട്ട്. മലപ്പുറത്താണ് സംഭവം. അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് ശ്രമിച്ചത്. ഒട്ടക ഇറച്ചി ആവശ്യമുള്ളവരെ തേടിയുള്ള വാട്സ്ആപ്പ് ...






