രാജസ്ഥാനിലെ മരുഭൂമിയിൽ ഒട്ടകപ്പുറത്തെത്തി വാക്‌സിൻ കുത്തിവെച്ച് ആരോഗ്യപ്രവർത്തക: ചിത്രം പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിലെ മരുഭൂമിയിൽ ഒട്ടകപ്പുറത്തെത്തി വാക്‌സിൻ കുത്തിവെച്ച് ആരോഗ്യപ്രവർത്തക: ചിത്രം പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 05:30 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: 140 കോടി പിന്നിട്ട രാജ്യത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ യജ്ഞത്തിൽ ആരോഗ്യപ്രവർത്തകരുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും വലിയ പങ്കാണ് വഹിച്ചത്. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് വീടുകളിലെത്തി നൽകണമെന്നുമുളള പ്രധാനമന്ത്രിയുടെ ആഹ്വാനം ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് ആത്മാർത്ഥതയോടെ ഏറ്റെടുത്തത്. ഇത്തരത്തിൽ രാജ്യന്മയ്‌ക്കായി സേവനം ചെയ്യുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാൻ മരുഭൂമിയിൽ ഒട്ടകത്തിന്റെ പുറത്ത് എത്തി വാക്‌സിൻ വിതരണം നടത്തുന്ന ആരോഗ്യപ്രവർത്തകയുടെ ചിത്രമാണിത്.

രാജസ്ഥാനിലെ ബാർമെർ ജില്ലയിലെ മരുഭൂമിയിൽ നിന്നുള്ളതാണ് സംഭവം. വാക്‌സിൻ സ്വീകരിക്കാൻ എത്താൻ സാധിക്കാത്ത ആളുകൾക്ക് ഒട്ടകപുറത്തെത്തി വാക്‌സിൻ നൽകുന്നതാണ് ചിത്രത്തിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിശ്ചയദാർഢ്യത്തിന്റേയും പ്രതിബദ്ധതയുടേയും മികച്ച സംയോജനം എന്നാണ് ചിത്രം പങ്കുവെച്ച് മന്ത്രി കുറിച്ചത്. കേന്ദ്രസർക്കാരിന്റെ ഹർ ഘർ ദസ്തക് ക്യമ്പെയിന്റെ ഭാഗമായാണ് ആരോഗ്യ പ്രവർത്തക വാക്‌സിൻ നൽകാൻ നേരിട്ടെത്തിയത്.

संकल्प और कर्तव्यनिष्ठा का संगम।

राजस्थान के बाड़मेर जिले में टीकाकरण अभियान की तस्वीरें।#HarGharDastak pic.twitter.com/p2nngJvrhy

— Dr Mansukh Mandaviya (@mansukhmandviya) December 24, 2021

വാക്‌സിൻ എടുക്കാത്തവരുടെ വീടുകൾ തേടി ചെല്ലണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഹ്വാനം ചെയ്തത്. ഇപ്പോഴത്തെ മുദ്രാവാക്യം എല്ലാവരിലേക്കും വാക്‌സിൻ എത്തിയ്‌ക്കുക എന്നതാണ്. ഒരു ഡോസ് വാക്‌സിൻ പോലും ലഭിക്കാത്ത രാജ്യത്തെ ഓരോ വീടുകളിലും എത്തിച്ചേരണം. ഇതിനായി എൻസിസിയുടേയും എൻഎസ്എസ് വോളണ്ടിയർമാരുടേയും സേനവങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags: camel
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies