സൂപ്പർ താരത്തിന്റെ പടം റീറിലീസ് ചെയ്തു; കടലാസിൽ തീ കത്തിച്ച് തീയേറ്ററിൽ ആഘോഷ പ്രകടനം നടത്തി ആരാധകർ
ആവേശം അതിരുകടന്ന് തിയേറ്ററുകളിൽ പടക്കം പൊട്ടിക്കുന്നതും തീ കത്തിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ അടുത്തിടെയായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം നടന്നു. 2012-ൽ പുരി ജഗനാഥ് ...