വിട്ടുമാറാത്ത ആ രോഗത്തോട് പടവെട്ടിയാണ് പിടിച്ചു നിൽക്കുന്നത്; വെളിപ്പെടുത്തലുമായി ഓസീസ് താരം
കളിക്കളത്തിൽ വിട്ടുമാറാത്ത വൃക്കരോഗത്തിനോട് പടവെട്ടിയാണ് താൻ നിലനിൽക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. തന്റെ ജനനത്തിന് മുമ്പ് തന്നെ മാതാപിതാക്കൾ താൻ വൃക്കരോഗിയാണെന്ന് അറിഞ്ഞിരുന്നു. പക്ഷേ മറ്റുള്ള ...

