ചാൾസ് രാജകുമാരന്റെ കിരീടധാരണം; കാമില കോഹിനൂർ രത്‌നം അണിയില്ലെന്ന് റിപ്പോർട്ട്; തീരുമാനം മോഷണമുതൽ തിരിച്ച് നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ
ലണ്ടൻ: ബ്രിട്ടനിലെ രാജാവായുള്ള ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ ചടങ്ങിൽ രണ്ടാം ഭാര്യ കാമില കോഹിനൂർ രത്‌നം പതിപ്പിച്ച കിരീടം അണിയില്ലെന്ന് റിപ്പോർട്ട്. കോഹിനൂർ രത്‌നവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ...