നയാപൈസ ഇല്ലെങ്കിലും ധൂർത്തിന് ലക്ഷങ്ങൾ; കോട്ടയം കളക്ടറുടെ ബംഗ്ലാവ് മോടിപ്പിടിപ്പിക്കാൻ 85 ലക്ഷം; നവീകരണത്തിൽ നിന്ന് പിഡബ്ല്യുഡിയെ പുറത്താക്കി കളക്ടർ
കോട്ടയം: കളക്ടറുടെ ബംഗ്ലാവ് നവീകരിക്കാനായി 85 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. പിഡബ്ല്യുഡി ഒഴിവാക്കി അറ്റകുറ്റപ്പണികൾ നിർമിതി കേന്ദ്രത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ക്യാമ്പ് ഓഫീസിന്റെ നവീകരണത്തിനായാണ് പണം അനുവദിച്ചതെന്നാണ് ...

