നയാപൈസ ഇല്ലെങ്കിലും ധൂർത്തിന് ലക്ഷങ്ങൾ; കോട്ടയം കളക്ടറുടെ ബം​ഗ്ലാവ് മോടിപ്പിടിപ്പിക്കാൻ 85 ലക്ഷം; നവീകരണത്തിൽ നിന്ന് പിഡബ്ല്യുഡിയെ പുറത്താക്കി കളക്ടർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയാപൈസ ഇല്ലെങ്കിലും ധൂർത്തിന് ലക്ഷങ്ങൾ; കോട്ടയം കളക്ടറുടെ ബം​ഗ്ലാവ് മോടിപ്പിടിപ്പിക്കാൻ 85 ലക്ഷം; നവീകരണത്തിൽ നിന്ന് പിഡബ്ല്യുഡിയെ പുറത്താക്കി കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 10:54 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കളക്ടറുടെ ബം​ഗ്ലാവ് നവീകരിക്കാനായി 85 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. പിഡബ്ല്യുഡി ഒഴിവാക്കി അറ്റകുറ്റപ്പണികൾ നിർമിതി കേന്ദ്രത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ക്യാമ്പ് ഓഫീസിന്റെ നവീകരണത്തിനായാണ് പണം അനുവദിച്ചതെന്നാണ് നൽകുന്ന വിശദീകരണം.

നിലവിലുള്ള സജ്ജീകരണത്തിനുള്ളിൽ സു​ഗമമായി ക്യാമ്പ് ഓഫീസ് പ്രവർത്തിച്ചിരുന്നു. 2023-24 വർഷത്തെ സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബം​ഗ്ലാവ് നവീകരണം. ഇത് പ്രകാരം മൂന്ന് മാസം മുൻപ് 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിഡബ്ല്യുഡിക്കായിരുന്നു ചുമതല ഏൽപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് കളക്ടറുടെ നിർദ്ദേശ പ്രകാരം പിഡബ്ല്യുഡിയെ ഒഴിവാക്കാൻ റവന്യു വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇത് അനുവദിച്ച് കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കാനായി കളക്ടർ തന്നെ മുൻകയ്യെടുക്കുകയായിരുന്നുവെന്ന് വ്യക്തം. പിഡബ്ല്യുഡിക്ക് കരാർ നൽകുമ്പോൾ ഏറെ നൂലാമാലകൾ ഉണ്ടെന്നും എന്നാൽ നിർമിതി കേന്ദ്രത്തെ ഏൽപ്പിച്ചാൽ പേപ്പർ ഭാ​ഗം നീക്കാൻ ബുദ്ധിമുട്ടനുഭവപ്പെടില്ലെന്നാണ് റവന്യു വകുപ്പ് നൽകുന്ന വിശദീകരണം. കടക്കെണിയിൽ നട്ടം തിരിയുന്നതിനിടെയാണ് ധനവകുപ്പിന്റെ സഹായം. നിലവിൽ സു​ഗമമായി പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസിനാണ് നവീകരണത്തിനെന്ന പേരിൽ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്.

Tags: Kottayamkottayam collectorCamp Office
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies