കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
എഡ്മണ്ടൺ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ടണിൽ 23-കാരിയായ പഞ്ചാബ് സ്വദേശിനി ദമൻപ്രീത് കൗർ കൊല്ലപ്പെട്ട സംഭവത്തിൽ ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ലുധിയാന ജില്ലയിലെ സമ്രാല ...

