കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 30 ലക്ഷം വാങ്ങി; എത്തിച്ചത് ചേരാനല്ലൂരിലെ വാടക കെട്ടിടത്തിൽ; ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ...

