കാനഡയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; ഖലിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ ട്രൂഡോ സർക്കാർ ശ്രമിക്കണം: കനേഡിയൻ പാർലമെന്റ് അംഗം
കാനഡ: ഖലിസ്ഥാൻ ഭീകരർ കാരണം കാനഡയിലെ ഹിന്ദു സമൂഹത്തിലെ ആളുകൾ തങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. ഖലിസ്ഥാൻ ഭീകരരുടെ ആക്രമണങ്ങൾ ...


