canal - Janam TV
Saturday, July 12 2025

canal

വാങ്ങിയിട്ട് മണിക്കൂറുകൾ മാത്രം, സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണു; ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഫയർഫോഴ്സ്

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് ...

മോഡലിന്റെ മൃതദേ​ഹം കനാലിൽ, കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ

യുവ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ പാെലീസ് അന്വേഷണം ആരംഭിച്ചു. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ശീതൾ എന്ന സിമ്മി ചൗധരി(23)യുടെ മൃതദേഹമാണ് റിലയൻസ് കനാലിൽ ...

കാർ കനാലിലേക്ക് മറിഞ്ഞു, എയർഹോസ്റ്റസിന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. മദ്ധ്യപ്ര​​ദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കോളാർ കനാലിൽ അമിത വേ​ഗത്തിലെത്തിയ കാർ ...

യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കനാലിൽ തള്ളി, ആൺസുഹൃത്ത് അറസ്റ്റിൽ

ന്യൂഡൽഹി: യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഡൽഹിയിലെ ചാവ്ലയിലാണ് സംഭവം. സീമാപുരി സ്വദേശിയായ കോമളാണ് മരിച്ചത്. പ്രതി ആസിഫും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ...

റീൽ ഷൂട്ടിനിടെ കാർ പതിച്ചത് കനാലിൽ! യുവാക്കൾ മരിച്ചു, ഒരാളെ കാണാതായി

റീൽ ഷൂട്ടിം​ഗിനായി എന്ത് റിസ്ക് എടുക്കാനും തയാറാണ് ഇന്നത്തെ തലമുറ. ജീവൻ തന്നെ നഷ്ടമാകുമെന്നറിഞ്ഞാലും അവർ അതിനും മുതിരും. അത്തരത്തിലൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് അഹമ്മദാബാദിൽ നിന്ന് ...

കരകവിഞ്ഞൊഴുകുന്ന കനാലിലേക്ക് സ്‌കൂൾ ബസ് മറിഞ്ഞു; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലക്കാട്: ആലത്തൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ആലത്തൂർ കാട്ടുശ്ശേരിയിൽ വച്ചായിരുന്നു അപകടം. സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടെ വഴിയരികിലെ കനാലിലേക്ക് ...

മീൻ പിടിക്കാൻ തോട്ടിൽ വലയിട്ടു; കിട്ടിയത് കൂറ്റൻ പെരുമ്പാമ്പിനെ

കോട്ടയം : മീൻ പിടിക്കാൻ വലയിട്ടപ്പോൾ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്. കോട്ടയം സംക്രാന്തിക്ക് സമീപം കുഴിയാലിപ്പടിയിലാണ് സംഭവം. മീൻ പിടിക്കാനായി തോട്ടിൽ വലയിട്ടപ്പോഴാണ് പാമ്പ് കുടുങ്ങിയത്. ഇന്ന് ...

കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് ഇവിടെ സ്ഥാനമില്ല ; മുപ്പത് വര്‍ഷമെടുത്ത് ഒരു ഗ്രാമത്തിനായി കനാല്‍ നിര്‍മ്മിച്ച് കര്‍ഷകന്‍

അടുത്തുള്ള കുന്നുകളില്‍ നിന്നും വരുന്ന മഴവെള്ളം സ്വന്തം കൃഷിസ്ഥലത്തേക്ക് എത്തിക്കാന്‍ കര്‍ഷകന്‍ ഒറ്റയ്ക്ക് തീര്‍ത്തത് മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍. ബീഹാറിലെ ഗയയിലെ ലാഹുവ പ്രദേശത്തെ ഖോത്തില്‍വയലിലാണ് ...