സഹായ ഹസ്തവുമായി കപിൽ ദേവ്; അൻഷുമൻ ഗെയ്ക്വാദിന്റെ ചികിത്സയ്‌ക്കായി പെൻഷൻ തുക നൽകാമെന്ന് വാഗ്ദാനം
കാൻസറിനോട് പടപൊരുതുന്ന ഇന്ത്യയുടെ മുൻതാരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്വാദിന് സഹായഹസ്തവുമായി കപിൽ ദേവ്. തനിക്ക് പെൻഷനായി ലഭിക്കുന്ന പണം അൻഷുമന്റെ ചികിത്സയ്ക്കായി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ...