ഇഎസ്‌ഐ കോർപ്പറേഷൻ ആശുപത്രികളിൽ കിമോതെറാപ്പിയും; ക്യാൻസർ ഭേദമാക്കാനുള്ള സ്തുത്യാർഹമായ ശ്രമമാണിതെന്ന് പ്രധാനമന്ത്രി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഎസ്‌ഐ കോർപ്പറേഷൻ ആശുപത്രികളിൽ കിമോതെറാപ്പിയും; ക്യാൻസർ ഭേദമാക്കാനുള്ള സ്തുത്യാർഹമായ ശ്രമമാണിതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇഎസ്‌ഐ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിൽ ക്യാൻസർ രോഗത്തിനുള്ള കിമോ തെറാപ്പി ചികിത്സ ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തെ മുപ്പത് ആശുപത്രികളിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഇഎസ്‌ഐ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദർ യാദവ് ചികിത്സ വിഭാഗം ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഗുണമേന്മയുള്ള ക്യാൻസർ ചികിത്സ വേഗത്തിൽ ലഭ്യമാക്കുകാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇഎസ്‌ഐ ആശുപത്രികളിൽ കിമോ ചികിത്സ ആരംഭിച്ചത് രാജ്യത്ത് നിരവധി പേർക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി എക്‌സിൽ പറഞ്ഞു. ക്യാൻസർ ഭേദമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള സ്തുത്യാർഹമായ ശ്രമമാണിത്, പ്രധാനമന്ത്രി കുറിച്ചു.

രാജ്യത്ത് പതിനഞ്ച് പുതിയ ഇഎസ്‌ഐ ആശുപത്രികളും 78 ഡിസ്‌പെൻസറികളും ആരംഭിക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങളിലാണ് ഇഎസ്‌ഐ കോർപ്പറേഷൻ. അസം ബെൽറ്റോള, ചെന്നൈ കെകെ നഗർ, ഫരീദാബാദ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തും. ഇഎസ്‌ഐ ആസ്ഥാനത്ത് നടന്ന 191- മത് യോഗത്തിലാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

Tags: cancer treatmentpm modiESI CorperationChemo Therapy
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies