വെറുതേ വെട്ടി ഇട്ട് വേവിച്ചാൽ മാത്രം പോരാ.. ഈ ഗുണങ്ങൾ കൂടി അറിയണം! കാപ്സിക്കത്തെ ക്യാച്ച് ചെയ്തോളൂ..
പലരും ഗുണം അറിയാതെ ഉപയോഗിക്കുന്ന പച്ചക്കറിയാണ് കാപ്സിക്കം. ചുവപ്പ്, പട്ട, മഞ്ഞ നിറങ്ങളിലുള്ള കാപ്സിക്കം വിഭവങ്ങളിൽ വാരി വലിച്ച് ചേർക്കുന്നുണ്ടെങ്കിലും ഗുണമറിയുന്നില്ല. വൈവിധ്യമാർന്ന പോഷകഗുണങ്ങളും സ്വാദം നൽകുന്ന ...

