പ്രണയത്തിന് മരണമില്ല, ഓർമ്മകൾക്കും; വീരമൃത്യു വരിച്ച ക്യാപ്റ്റൻ സിംഗിന്റെ ഓർമകളിൽ പ്രിയ പത്നി; കീർത്തി ചക്ര ഏറ്റുവാങ്ങി, ഈറനണിയിച്ച് സ്മൃതി സിംഗ്
മുഖാമാകെ ദുഖവും സങ്കടവും നിറഞ്ഞ് വെള്ള സാരി ചുറ്റി ഒരു യുവതി രാഷ്ട്രപതി ഭവനിലെത്തി. സിയാച്ചിനിലെ തീപിടിത്തത്തിൽ ഒപ്പമുണ്ടായിരുന്ന സൈനികരെ രക്ഷപ്പെടുത്തുന്നതിനിടെ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ ...

