‘യേ ദിൽ മാംഗേ മോർ’; ഒന്നെങ്കിൽ ത്രിവർണ്ണ പതാക പാറിച്ച്, അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞ് ഞാൻ തിരിച്ചെത്തും; ധീരയോദ്ധാവ് വിക്രം ബത്രയ്‌ക്ക് ഇന്ന് 49-ാം പിറന്നാൾ
''പേടിക്കേണ്ട, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞാണെങ്കിൽ അങ്ങനെ. ഞാൻ വന്നിരിക്കും, തിരികെ..'' ഈ ...