അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം
ലോകകപ്പില്‍ എവിടെ അവസാനിപ്പിക്കുമെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലോകകപ്പ് ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി തിരിക്കും മുന്‍പായിരുന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ...

