അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 09:49 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പില്‍ എവിടെ അവസാനിപ്പിക്കുമെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലോകകപ്പ് ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി തിരിക്കും മുന്‍പായിരുന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദമൊന്നുമില്ലെന്നും ബാബര്‍ പറയുന്നു. എന്നെ വിശ്വസിക്കുന്നതിനെക്കാലും കൂടുതലായി ഞാന്‍ എന്റെ ടീമിനെ വിശ്വസിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

‘ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമുണ്ട്. അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുകയാണ്.ഇന്ത്യയിലാണ് ലോകകപ്പ് കളിക്കുന്നതെന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്കില്ല. ഞങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ കളിച്ചിട്ടില്ല. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് ഇന്ത്യയിലെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്’ഞങ്ങള്‍ ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടുണ്ട്’

‘ആദ്യ നാലില്‍ ഇടംപിടിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചെറിയ ലക്ഷ്യമാണ്. ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ ഞങ്ങളുടെ കൈയില്‍ ലോക കിരീടമുണ്ടാകണം. റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായിട്ടാകും ഞങ്ങൾ മടങ്ങുക. അതാണ് ആഗ്രഹം. ഏഷ്യാകപ്പില്‍ നമ്മളില്‍ നിന്നുണ്ടായ തെറ്റുകള്‍ മനസിലാക്കി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്’.

‘2019 ലോകകപ്പില്‍ വെറുമൊരു കളിക്കാരനായാണ് ഞാന്‍ പങ്കെടുത്തത്. എന്നാല്‍ ഇത്തവണ ഞാന്‍ ടീമിനെ നയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ ബഹുമതിയാണ്. നസീം ഷാ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണെങ്കിലും ഹസന്‍ അലിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും’.

‘നിര്‍ഭാഗ്യവശാല്‍ ആരാധകരെ ഞങ്ങള്‍ മിസ് ചെയ്യും. നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ ഞങ്ങളുടെ ആരാധകര്‍ ഉണ്ടാവില്ല. എങ്കിലും അവരുടെ സ്‌നേഹം ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’- ക്യാപ്റ്റന്‍ വ്യക്തമാക്കി.പാകിസ്താന്‍ ടീമിലുള്ള മുഹമ്മദ് നവാസ് മാത്രമാണ് ഇന്ത്യയില്‍ കളിച്ച ഏക പാക് താരം. ഒക്ടോബര്‍ 14നാണ് ചിരവൈരികളുടെ മത്സരം

Tags: captianPakistanWORLD CUPIndiaBABARAzam
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies