കാർ മരത്തിലിടിച്ചു; അയർലന്റിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഡബ്ലിൻ: അയർലന്റിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. കാർലോ കൗണ്ടിയിലാണ് അപകടം നടന്നത്. ജനുവരി 31ന് പുലർച്ചെയായിരുന്നു സംഭവം. ഭാർഗവ് ചിട്ടൂരി, സുരേഷ് ...