പേരാമ്പ്ര കാർ തീപിടുത്തം: ഗർഭിണിയുടെ മരണത്തിൽ വൻ ദുരൂഹത; വില്ലനായത് പെട്രോൾ, കന്നാസുമായി പോയ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന്
പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാറിന് തീപിടിക്കാനുള്ള കാരണം പെട്രോളാണെന്ന നിഗമനത്തിലാണ് പോലീസ്. വാഹനത്തിന്റെ ഇന്ധന ...




