CAR RACING - Janam TV
Friday, November 7 2025

CAR RACING

വീണ്ടും ഭയപ്പെടുത്തി അജിത്ത്! കാർ റേസിംഗ് മത്സരത്തിനിടെ അപകടം; തകർന്ന കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടൽ; വീഡിയോ

കാർ റേസിംഗ് മത്സരത്തിനിടെ നടനും റേസറുമായ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. തകർന്ന കാറിൽ നിന്നും താരം പരിക്കേൽക്കാതെ രക്ഷപെട്ടു. ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസ് ...

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ

ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ...

കാറോടിക്കാൻ കാഴ്ച വേണോ? 339.64 കി.മീ വേഗതയിൽ കാറോടിച്ച അന്ധൻ ലോക റെക്കോർഡ് നേടി

മെക്‌സിക്കോ; ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാൻ മനുഷ്യർ ചെയ്തുകൂട്ടുന്ന പ്രവൃത്തികൾ കാണുമ്പോൾ പലപ്പോഴും നാം അമ്പരക്കാറുണ്ട്. ജീവന് പോലും ഭീഷണിയാകുന്ന പരിശ്രമങ്ങളുമായി എത്തിയാണ് ചലർ ലോക റെക്കോർഡ് ...

വിലക്ക് അവഗണിച്ചു; യാത്രയയപ്പ് ദിവസം സ്‌കൂൾമൈതാനത്ത് റേസിങ്, അഭ്യാസപ്രകടനങ്ങൾ; സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരെ കേസ്

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യാത്രയയപ്പ് ദിവസം സ്‌കൂൾമൈതാനത്ത് റേസിങ് അഭ്യാസപ്രകടനങ്ങളുമായി വിദ്യാർത്ഥികൾ. മുന്നറിയിപ്പുകളെ അവഗണിച്ചാണ് വിദ്യാർത്ഥികൾ കാർ, ബൈക്ക് റേസിങ് നടത്തിയത്. 24ാം ...

അതിര് കടന്ന് ആഘോഷം: കാറിന്റെ ബോണറ്റിലും ഡിക്കിയിലും വിദ്യാർത്ഥികൾ, റേസിംഗിനിടെ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു, മലബാർ ക്രിസ്ത്യൻ കോളേജിലെ പ്ലസ്ടൂ വിദ്യാർത്ഥികൾക്കെതിരെ നടപടി

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിലെ സെന്റ് ഓഫ് ആഘോഷത്തിനിടെ ഗ്രൗണ്ടിൽ വാഹനം ഓടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. പ്ലസ്ടൂ വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് അഭ്യാസപ്രകടനങ്ങളും അരങ്ങേറിയത്. അപകടമാം ...