കാറോടിക്കാൻ കാഴ്ച വേണോ? 339.64 കി.മീ വേഗതയിൽ കാറോടിച്ച അന്ധൻ ലോക റെക്കോർഡ് നേടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാറോടിക്കാൻ കാഴ്ച വേണോ? 339.64 കി.മീ വേഗതയിൽ കാറോടിച്ച അന്ധൻ ലോക റെക്കോർഡ് നേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കോ; ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാൻ മനുഷ്യർ ചെയ്തുകൂട്ടുന്ന പ്രവൃത്തികൾ കാണുമ്പോൾ പലപ്പോഴും നാം അമ്പരക്കാറുണ്ട്. ജീവന് പോലും ഭീഷണിയാകുന്ന പരിശ്രമങ്ങളുമായി എത്തിയാണ് ചലർ ലോക റെക്കോർഡ് കരസ്ഥമാക്കുക. അത്തരത്തിലൊരു നേട്ടമാണ് ഒരു കാർ ഡ്രൈവർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

പത്ത് വർഷം മുമ്പ് കാർ അപകടത്തിൽപ്പെട്ടാണ് ഡാൻ പാർക്കറിന്റെ കാഴ്ച നഷ്ടപ്പെട്ടത്. വെറുമൊരു ഡ്രൈവറായിരുന്നില്ല ഡാൻ. അദ്ദേഹം ഒരു കാർ റെയ്‌സർ കൂടിയായിരുന്നു. വർഷങ്ങൾക്കിപ്പുറം തന്റെ അന്ധതയെ മറികടന്ന് കാറോടിച്ചാണ് ഡാൻ ഗിന്നസിലിടം പിടിച്ചത്. അതും 339.64 കി.മീ വേഗതയിൽ.

ഡാനിന് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്ത കാറാണ് റെക്കോർഡ് നേട്ടത്തിനായി ഉപയോഗിച്ചത്. മാർച്ച് 31നായിരുന്നു ഈ ഗിന്നസ് യാത്ര. ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോർട്ടിൽ വെച്ച് ഗിന്നസ് അധികൃതർക്ക് മുന്നിൽ ഡാൻ കാറോടിച്ചു. മുൻ റെക്കോർഡായിരുന്ന 322.68 കിമീ സ്പീഡാണ് ഇതോടെ തകർക്കപ്പെട്ടത്. ഓഡിയോ സംവിധാനത്തിലൂടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചായിരുന്നു ഡാനിന്റെ ഗിന്നസ് യാത്ര.

മാർച്ച് 31ന് ഡാൻ ലോക റെക്കോർഡ് സ്വന്തമാക്കുമ്പോൾ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം നടന്ന റെയ്‌സിങ്ങിനിടെ ആയിരുന്നു അപകടത്തിൽപ്പെട്ട് ഡാനിന് കാഴ്ച നഷ്ടമായത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിനം തന്നെയാണ് അദ്ദേഹം അന്ധ വിദ്യാർത്ഥികളുടെ സ്ഥാപനത്തിൽ നിന്നും ബിദുരം നേടിയെടുത്തതും.. കാഴ്ച നഷ്ടപ്പെട്ടവർക്ക് വലിയൊരു പ്രചാദനം കൂടിയാണ് ഈ നേട്ടമെന്ന് റെക്കോർഡ് നേടിയതിന് പിന്നാലെ ഡാൻ പ്രതികരിച്ചു.

Tags: guinness recordCAR RACING
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies