സാധാരണ ബസുകൾ ഒഴിവാക്കും: കൂടുതൽ വൈദ്യുത ബസുകൾ നിരത്തിലേക്ക്; പ്രതിവർഷം 3,900 ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാം
ദുബായ്: സാധാരണ ബസുകൾ ഒഴിവാക്കാൻ ദുബായ്. എമിറേറ്റിലെ നാലുപ്രദേശങ്ങളിൽ സാധാരണ ബസുകൾ നിർത്തലാക്കി പകരം വൈദ്യുത ബസുകളിറക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതിനായി കൂടുതൽ ...

