സാധാരണ ബസുകൾ ഒഴിവാക്കും: കൂടുതൽ വൈദ്യുത ബസുകൾ നിരത്തിലേക്ക്; പ്രതിവർഷം 3,900 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

സാധാരണ ബസുകൾ ഒഴിവാക്കും: കൂടുതൽ വൈദ്യുത ബസുകൾ നിരത്തിലേക്ക്; പ്രതിവർഷം 3,900 ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 10:48 pm IST
FacebookTwitterWhatsAppTelegram

ദുബായ്: സാധാരണ ബസുകൾ ഒഴിവാക്കാൻ ദുബായ്. എമിറേറ്റിലെ നാലുപ്രദേശങ്ങളിൽ സാധാരണ ബസുകൾ നിർത്തലാക്കി പകരം വൈദ്യുത ബസുകളിറക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതിനായി കൂടുതൽ വൈദ്യുത ബസുകൾ ആർടിഎ വാങ്ങും.

ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്വ, അൽ ജാഫിലിയ എന്നീ റൂട്ടുകളിലായിരിക്കും സാധാരണ ബസുകൾക്ക് പകരം   വൈദ്യുത ബസുകളിറക്കുക. നാലുപ്രദേശങ്ങളിലും ഘട്ടംഘട്ടമായി സാധാരണ ബസുകൾ നിർത്തലാക്കും. ഇതിനായി 40 വൈദ്യുത ബസുകൾ കൂടി ആർടിഎ പുതുതായി വാങ്ങും. വൈദ്യുത ബസ് സർവീസിന് അനുയോജ്യമായ സ്റ്റേഷനുകളും ആവശ്യമായ ചാർജിംഗ് സംവിധാനവും സാങ്കേതികതയുമെല്ലാം പരിഗണിച്ചാണ് ഈ റൂട്ടുകൾ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

സാധാരണ ബസുകളേക്കാൾ വൈദ്യുത ബസുകൾക്ക് വില കൂടുതലാണെങ്കിലും യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ല. സിംഗിൾ ഡെക്ക് വൈദ്യുത ബസുകളിൽ 35 പേർക്കിരിക്കാം. 70 പേർക്ക് നിന്നും യാത്ര ചെയ്യാം. കടുത്ത വേനലിലും സുഗമമായി ഈ ബസുകളിൽ യാത്ര ചെയ്യാം. പ്രതിവർഷം 3,900 ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനാവുമെന്നും ആർടിഎയുടെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു. ദുബായ് ക്ലീൻ എനർജി പദ്ധതിയോടനുബന്ധിച്ച് 2050-നകം കൂടുതൽ വൈദ്യുത ബസുകൾ നിരത്തിലിറക്കും. ഇതിലൂടെ ദുബായ് നഗരം മുഴുവൻ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Tags: Buselectric buscarbon
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies