കാനഡയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ചതെന്ന് പോലീസ്
ഒട്ടാവ: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ടോണി മുണ്ടക്കലിനെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് ടോണി ...