130 കിലോയിൽ നിന്ന് 64 കിലോയിലേക്ക്; ശരീരഭാരം കുറയ്‌ക്കാൻ തെരഞ്ഞെടുത്ത വ്യായാമശൈലി തുറന്നു പറഞ്ഞ് യുവതി
ശരീരഭാരം കുറയ്ക്കുക എന്നത് വലിയൊരു ടാസ്‌കായി തന്നെ ഏറ്റെടുത്തിരിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഇതിനായി ജിമ്മിൽ പോക്കും, ഭക്ഷണം കുറച്ച് ഡയറ്റ് നോക്കുന്നതുമൊക്കെയായിരിക്കും പലരുടേയും ശീലം. എന്നാൽ ...

