130 കിലോയിൽ നിന്ന് 64 കിലോയിലേക്ക്; ശരീരഭാരം കുറയ്ക്കാൻ തെരഞ്ഞെടുത്ത വ്യായാമശൈലി തുറന്നു പറഞ്ഞ് യുവതി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

130 കിലോയിൽ നിന്ന് 64 കിലോയിലേക്ക്; ശരീരഭാരം കുറയ്‌ക്കാൻ തെരഞ്ഞെടുത്ത വ്യായാമശൈലി തുറന്നു പറഞ്ഞ് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 11:41 am IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കുക എന്നത് വലിയൊരു ടാസ്‌കായി തന്നെ ഏറ്റെടുത്തിരിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഇതിനായി ജിമ്മിൽ പോക്കും, ഭക്ഷണം കുറച്ച് ഡയറ്റ് നോക്കുന്നതുമൊക്കെയായിരിക്കും പലരുടേയും ശീലം. എന്നാൽ എന്ത് എങ്ങനെ ചിട്ടയായി ചെയ്യണമെന്ന് ധാരണ ഇല്ലാത്തതിനാൽ പലർക്കും അവർ ചെയ്യുന്ന കാര്യങ്ങളിൽ ഫലം കിട്ടിയെന്ന് വരില്ല. ശരീരഭാരത്തിന്റെ പകുതിയോളം വിജയകരമായി കുറച്ചതിന്റെ കഥ തുറന്ന് പറഞ്ഞ് ഡിജിറ്റൽ ക്രിയേറ്ററായ നോനു.

കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നാണ് നോനു പറയുന്നത്. മുൻപ് അൽപ്പം ദൂരം നടക്കുന്നത് പോലും ചിന്തിക്കാൻ സാധിക്കുമായിരുന്നില്ലെന്നും, ഇന്ന് തന്റെ ജീവിതം തന്നെ മാറി മറിഞ്ഞുവെന്നും നോനു പറയുന്നു. ഓട്ടം, നടത്തം, സ്‌കിപ്പിങ് റോപ്പ്, തുടങ്ങി ഹൃദയമിടിപ്പ് കൂട്ടുന്ന ഏതൊരു വ്യായാമത്തേയും ധൈര്യമായി ഫിറ്റ്‌നസ് പ്രോഗ്രാമിൽ ഉൾപ്പെടുത്താമെന്നാണ് നോനു പറയുന്നത്.

ശരീരഭാരം കുറയ്‌ക്കുന്നതിന് മുൻപുള്ള ചിത്രവും അതിന് ശേഷമുള്ള ചിത്രവും നോനു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ” 130 കിലോ ശരീരഭാരമാണ് എനിക്ക് ഉണ്ടായിരുന്നത്. അത് 66 കിലോ കുറയ്‌ക്കാൻ ഇന്നെനിക്ക് സാധിച്ചു. ഇപ്പോൾ എന്റെ ശരീരഭാരം 64 കിലോയിലേക്ക് എത്തിയിരിക്കുകയാണ്. വ്യായാമം തുടങ്ങി ആദ്യ ദിവസങ്ങളിൽ 700 മീറ്റർ എത്തുമ്പോൾ തന്നെ മടുക്കുമായിരുന്നു. തൊട്ടടുത്ത ദിവസം അത് ഒരു കിലോമീറ്ററാക്കി കൂട്ടി. ഓരോ ദിവസങ്ങളിലും ഞാൻ നടക്കുന്ന ദൂരം കൂട്ടിക്കൊണ്ട് വന്നു.

ഓടുന്ന കാര്യം പണ്ട് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ശരീരഭാരം കൂടുതലാണെങ്കിൽ ഒത്തിരി ദൂരം ഓടുന്നതും നല്ലതല്ല. പക്ഷേ ഇന്നെനിക്ക് എല്ലാം സാധിക്കുന്നുണ്ട്. പരമാവധി കൊഴുപ്പിനെ എരിച്ചുകളയുക എന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. കാർഡിയോ അതിന് സഹായിക്കും. ശാരീരികക്ഷമതയും വർദ്ധിക്കും. ജീവിതത്തിന്റെ ചിട്ടയിൽ മാറ്റം വരും. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് നേരിട്ട് അറിയാൻ കഴിയുമെന്നും” നോനു പറയുന്നു.

 

 

 

 

Tags: CARDIOIndian digital creator
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies