ആ ‘ഹൃദയ താളം’ നിലച്ചു.. പ്രശസ്ത ഡോക്ടർ കെ. എം ചെറിയാൻ അന്തരിച്ചു; വിട പറയുന്നത് ഹൃദയ ശസ്ത്രക്രിയ മേഖലയിലെ വിദഗ്ധൻ
ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കെ. എം ചെറിയാൻ അന്തരിച്ചു. 82 വയസായിരുന്നു. ഇന്നലെ രാത്രി 11.50-ഓടെ മണിപ്പാൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബെംഗളൂരുവിൽ ...

