എല്ലാവരോടും സ്നേഹം മാത്രമുള്ള അദ്ധ്യാപിക; മകളും മറ്റ് കുട്ടികളും ഒരുപോലെ; മുർമുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കെയർ ടേക്കർ ദിലീപ് ഗിരി
ഭുവനേശ്വർ: എല്ലാവരോടും സനേഹം...... ആരോടും പക്ഷഭേദമില്ലാത.....കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു....ദ്രൗപതി മുർമുവിനെക്കുറിച്ച് പറയുമ്പോൾ ശ്രീ അരബിന്ദോ ഇൻഗ്രൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് സെന്ററിലെ കെയർ ടേക്കറായ ദിലീപ് ...