‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്ക്ക് വിരാമം
ഡാലസ്: ചില പടിയിറക്കങ്ങള്‍ ഒരു കളിക്കാരന്റെ മാത്രം വിടവാങ്ങലല്ല... ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. ഒരു തലമുറയുടെ ഓര്‍മ്മകളുടെയും ആഘോഷങ്ങളുടെയും വികാരങ്ങളുടെയും തിരശ്ശീല വീഴുന്ന നിമിഷം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ...

