പാകിസ്താന്റെ കാർഗോ വിമാനം അറബിക്കടലിൽ കാണാതായി; ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനത്തിൽ അഞ്ച് ജീവനക്കാർ, തിരച്ചിൽ തുടരുന്നു
കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് ചരക്കുമായി എത്തിയിരുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 കാർഗോ വിമാനം അറബിക്കടലിന് മുകളിൽ കാണാതായി. വിമാനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ...

