Carlos Alcaraz - Janam TV

Carlos Alcaraz

ഒളിമ്പിക് ചാമ്പ്യൻ! പാരിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ടെന്നീസ് താരം

പാരിസ്: ഒളിമ്പിക്സ് സ്വർണ മെഡൽ എന്ന സ്വപ്നം നേടി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ...

തനിയാവർത്തനം, വിംബിൾഡണിൽ അൽകാരസ് ആധിപത്യം; ജോക്കോവിച്ചിനെ വീഴ്‌ത്തി കിരീടം നിലനിർത്തി 21-കാരൻ

വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങി നോവാക് ജോക്കോവിച്ചിന്റെ പരിചയ സമ്പത്ത്. വിംബിൾഡൺ കിരീടം നിലനിർത്തി 21കാരൻ. ഒരേ വർഷം വിംബിൾഡണും ...

വിംബിൾഡണിൽ അൽകാരസ് സ്മാഷ്! ഡാനിൽ മെദ്​വദേവിനെ വീഴ്‌ത്തി ഫൈനലിൽ

വിംബിൾഡൺ പുരുഷ സിം​ഗിൾസ് ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരസ് ഡാനിൽ മെദ്​വദേവിനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ത്രില്ലർ പോരിനൊടുവിലാണ് ആവേശ ജയം. സ്കോ‍ർ 6(1)-7(7), ...

വിംബിൾഡൺ ക്വാർട്ടറിലുമുണ്ട് കാര്യം! ജോക്കോവിച്ചിനെ മറികടന്ന് ലോക റാങ്കിംഗിൽ അൽകാരസ് മുന്നേറുമോ?

1877-ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂർണമെന്റ്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽമൈതാനത്ത് വിംബിൾഡൺ പോരാട്ടം ചൂട് പിടിച്ചു. പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമായ വിംബിൾഡണിൽ ...