cartoonist - Janam TV
Sunday, July 13 2025

cartoonist

ഉപ്പായി മാപ്ല ഇനിയില്ല; കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് വിട പറഞ്ഞു

കോട്ടയം: ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ഉപ്പായി മാപ്ലയുടെ സൃഷ്ടാവ് ജോർജ് കുമ്പനാട് ( എ.വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയിലായിരുന്നു ...

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സുകുമാറിന്റെ മഴുവൻ പേര് എസ് സുകുമാരൻ ...

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ  വധഭീഷണി നേരിട്ടിരുന്ന കാർട്ടൂണിസ്റ്റ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

സ്റ്റോക്ക്‌ഹോം : പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിട്ടിരുന്ന കാർട്ടൂണിസ്റ്റ് വാഹനാപകടത്തിൽ മരിച്ചു. പ്രമുഖ സ്വീഡിഷ് കാർട്ടൂണിസ്റ്റായ ലാർസ് വിൽക്‌സ് ...

കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു 37 കാരനായ ബാദുഷ. കൊറോണ നെഗറ്റീവായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ...