അത് അനുവദിക്കാനാകില്ല! വിനേഷിന്റെ അപ്പീൽ തള്ളിയത് ഇക്കാരണത്താൽ; വിശദീകരിച്ച് കായിക കോടതി
പാരിസ് ഒളിമ്പിക്‌സിൽ വനിതാ ഗുസ്തിയിൽ അയോഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീൽ തള്ളിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി. ഒരു ...