നാവികരുടെ മോചനം; ഒരിക്കൽ കൂടി വിജയിച്ച് ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ, കേസിന്റെ നാൾവഴികൾ
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ മുൻ നാവികസേനാംഗങ്ങളെ ദോഹയിലെ അപ്പീൽ കോടതി സ്വതന്ത്രരാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്. ഖത്തറുമായുള്ള നിരന്തരമായ നയതന്ത്ര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ...