വീട്ടിൽ കയറി കൊലപ്പെടുത്തും, കാറിൽ ബോംബ് വയ്‌ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി, പൊലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വോർലിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. വീട്ടിൽ കയറി സൽമാനെ കൊലപ്പെടുത്തുമെന്നും കാർ ...