മകൾ ഇരുചക്ര വാഹനമോടിച്ചു; മാതാവിനെതിരെ കേസെടുത്ത് പോലീസ്! പിന്നിലെ കാരണമിതാണ്..
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകൾ ഇരുചക്ര വാഹനമോടിച്ച സംഭവത്തിൽ മാതാവിനെതിരെ കേസ്. തളിപ്പറമ്പ് സയ്യിദ് നഗർ സിഎച്ച് റോഡിലം വീട്ടമ്മയുടെ പേരിലാണ് പോലീസ് കേസെടുത്തത്.16 വയസുകാരിയാണ് സ്‌കൂട്ടറൊടിച്ചത്. തുടർന്ന് ...


