ഹൈടെക്ക് കള്ളക്കടത്ത്! രഹസ്യ അറകളുള്ള അടിവസ്ത്രവും ജാക്കറ്റും; 70 ലക്ഷം രൂപയും സ്വർണവും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്‍നാട് സ്വദേശികൾ പിടിയിൽ
പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. പാലക്കാട് വേലന്താവളത്തുനിന്നുമാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...