കരുവന്നൂർ ബാങ്കിൽ വൻ തട്ടിപ്പ്; വ്യാജരേഖ ചമച്ച് താത്ക്കാലിക ജീവനക്കാരി കൈക്കലാക്കിയത് 16 ലക്ഷം രൂപ, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് സിപിഎമ്മുകാരനായ ഭർത്താവിന്റെ ഭീഷണി; മുൻ മാനേജറുടെ വെളിപ്പെടുത്തൽ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ ബാങ്കിൽ വൻ തട്ടിപ്പ്; വ്യാജരേഖ ചമച്ച് താത്ക്കാലിക ജീവനക്കാരി കൈക്കലാക്കിയത് 16 ലക്ഷം രൂപ, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് സിപിഎമ്മുകാരനായ ഭർത്താവിന്റെ ഭീഷണി; മുൻ മാനേജറുടെ വെളിപ്പെടുത്തൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2025, 10:16 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജരേഖ ചമച്ച് താത്ക്കാലിക ജീവനക്കാരി 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പലപ്പോഴായി ജീവനക്കാരി പണം തട്ടിയെടുത്തിട്ടുണ്ടെന്നും പിടിക്കപ്പെട്ടപ്പോൾ തിരികെ നൽകിയെന്നും മുൻ ബാങ്ക് മാനേജരായ എം കെ മുരളി പറഞ്ഞു.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആളെന്ന നിലയിൽ ബാങ്കിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നത് ഈ ജീവനക്കാരിയാണ്. 2005 മുതൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. 2007-ൽ സ്വന്തം അക്കൗണ്ടിലെ തുക അനധികൃതമായി പിൻവലിച്ചത് ചോദ്യം ചെയ്തപ്പോൾ അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞ് പണം മടക്കി നൽകിയിരുന്നതായാണ് മാനേജറുടെ ആരോപണം.

നിരവധി തവണം പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ യുവതി ശ്രമിച്ചിട്ടുണ്ട്. ജീവനക്കാരിയുടെ ഭർത്താവ് സിപിഎമ്മുമായും കർഷകസംഘവുമായും അടുപ്പമുള്ള ആളായിരുന്നു. ബാങ്കിന്റെ എല്ലാ കാര്യങ്ങൾക്കും പാർട്ടിയാണ് തീരുമാനമെടുത്തിരുന്നത്. 2024-ലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയതെന്നും മുരളി പറഞ്ഞു.

വിഷയം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്താൽ കൊലപ്പെടുത്തുമെന്ന് ജീവനക്കാരിയുടെ ഭർത്താവ് ഭീഷണിപ്പെടുത്തിയതെന്നും പരാതിക്കാരൻ ആരോപിച്ചു.

Tags: CPMbankcashKaruvannoor
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies