കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ റീൽ മത്സരം; 15,000 രൂപ സമ്മാനം നേടാൻ സുവർണാവസരം, ചെയ്യേണ്ടത് ഇത്രമാത്രം…
ന്യൂഡൽഹി: 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്കായി ഡിജിറ്റൽ ഇന്ത്യ റീൽ മത്സരം അവതരിപ്പിച്ച് സർക്കാർ. "എ ഡെക്കേഡ് ഓഫ് ഡിജിറ്റൽ ഇന്ത്യ" എന്ന ...



