കരുവന്നൂർ ബാങ്കിൽ വൻ തട്ടിപ്പ്; വ്യാജരേഖ ചമച്ച് താത്ക്കാലിക ജീവനക്കാരി കൈക്കലാക്കിയത് 16 ലക്ഷം രൂപ, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് സിപിഎമ്മുകാരനായ ഭർത്താവിന്റെ ഭീഷണി; മുൻ മാനേജറുടെ വെളിപ്പെടുത്തൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജരേഖ ചമച്ച് താത്ക്കാലിക ജീവനക്കാരി 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പലപ്പോഴായി ജീവനക്കാരി പണം തട്ടിയെടുത്തിട്ടുണ്ടെന്നും പിടിക്കപ്പെട്ടപ്പോൾ തിരികെ നൽകിയെന്നും ...



















