സംസ്കൃത ശ്ലോകങ്ങളെ ഇഷ്ടപ്പെടുന്ന, ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സ്നേഹിക്കുന്ന അന്ധയായ ജര്‍മ്മന്‍ ഗായിക ; : ഇതാണ് നരേന്ദ്രമോദി പരിചയപ്പെടുത്തിയ കസാന്ദ്ര മേ
ന്യൂഡല്‍ഹി : മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി ഇക്കുറി പരിചയപ്പെടുത്തിയത് ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്ന കസാന്ദ്ര മേ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയെയാണ് ...