ജാതി സർവെ : ബിഹാർ സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; അധികാരം കേന്ദ്രത്തിന് മാത്രമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ജാതി സർവെ വിഷയത്തിൽ ബിഹാറിന് തിരിച്ചടി. കേന്ദ്രത്തിനല്ലാതെ മറ്റൊരു ഭരണഘടന സ്ഥാപത്തിനും ജാതി സർവെ നടത്താൻ അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സെൻസസ് ആക്ട് 1948, പ്രകാരം ...

