ഒന്നും ചെയ്യാൻ സമ്മതിക്കില്ല, ചിലരെ പ്രീതിപ്പെടുത്താതെ പോയാൽ ജീവിതം തകർക്കും; സെക്രട്ടേറിയറ്റ് സവർണമേധാവിത്വ കേന്ദ്രം; സി.വി ദിവാകരന്‍
തിരുവനന്തപുരം: സവർണമേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താൽ അവർ ഭീഷണിപ്പെടുത്തി പൊതുജീവിതത്തെ തന്നെ തകർക്കുമെന്നും സിപിഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. അവിടെ ...