ജനങ്ങൾക്ക് വേണ്ടത് വികസനവും വിദ്യാഭ്യാസവുമാണ്; ജാതി തിരിച്ചുള്ള കണക്ക് അല്ല; ജാതി സെൻസസിനെതിരെ സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ; ഇൻഡി സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത്
പാറ്റ്‌ന: ബിഹാർ സർക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെതിരെ സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ ബർഖ്. 'ഈ സമയത്ത് സെൻസെസിന്റെ ആവശ്യം എന്തായിരുന്നു?' അടുത്ത വർഷം ...