CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്
ന്യൂഡൽഹി: കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 2026) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതിയ സമയക്രമം അനുസരിച്ച് സെപ്റ്റംബർ 22 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ...

