ഇങ്ങനെയുമുണ്ടോ ആളുകൾ !! ഒൻപതാം നിലയിലെ ഫ്ലാറ്റിൽ 300 ഓളം പൂച്ചകൾ; തിങ്ങിഞെരുങ്ങി ദുർഗന്ധം വമിക്കുന്ന നിലയിൽ
നഗര മദ്ധ്യത്തിൽ ഒൻപതാം നിലയിലെ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിൽ 300 ഓളം പൂച്ചകളെ കണ്ടെത്തി. പൂനെയിലെ മാർവൽ ബൗണ്ടി സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് അസാധാരണ രംഗം. അയൽക്കാരുടെ പരാതിയെത്തുടർന്ന് ...


